Sunday, August 2, 2009

സാഹിത്യം ..... ????

ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ നിങ്ങള്‍ സത്യം പറയുവോ ???
ആരോട് ??? എവിടെ ???? നിങ്ങള് സത്യം പറയുമെന്ന് കൊള്ളാം !!!ഈ ബൂലോകത്തുള്ള എല്ലാ കൊപ്പന്മാരും സത്യം പരയുവരുന്നെല് ഞങ്ങടെ ഇച്ചായന്‍ ഇങ്ങനെ എല്ലാരേയും എഴുതി തോല്പ്പിക്കുവരുന്നോ ???നിങ്ങള്ക്ക് സത്യം പറയാന്‍ സൌകര്യമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി! :(
ഞാന്‍ ഈ നട്ടപ്പാതിരക്കു ഒരക്കവും കളഞ്ഞു ഈ സാമ്മാനതിന്ടെ മുന്‍പില്‍ ഇരിക്കുന്നത് കൊണ്ടു എന്തെങ്കിലും പ്രയോജനം ഒന്ടകുമോ എന്നാ ഞാന്‍ ചോദിച്ചത് !!!
ആ എന്തായാലും ബ്ലോഗാന്‍ തീരുമാനിച്ചു ഇനി ബ്ലോഗി കയറാം!
എന്തിനെ പറ്റി എഴുതണം ??? എങ്ങനെ എഴുതണം ?? ഹൊ! ഞാന്‍ ആദ്യായിട്ട് ലൈന്‍ അടിച്ച ....... അയ്യെടാ പേരു കേള്‍ക്കാന്‍ വായും പൊളിച്ചു ഇരിക്കുവാ അല്ലെ ??? എന്തായാലും ,ആ കൊച്ചിനൊരു ലെറ്റര്‍ എഴുതാന്‍ തീരുമാനിച്ചപ്പം പോലും ഇത്രയും ടെന്‍ഷന്‍ ഉണ്ടായിട്ടില്ല...!
ഉണ്ടായതു കൊണ്ടു പ്രത്യേകിച്ച് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടു കൂടിയാകും!
പക്ഷെ അതുപോലെ അല്ലല്ലോ ഇവിടെ ....
എന്റെ ടെന്‍ഷന്‍ അതല്ല ഇന്നത്തെ കാര്യം പോട്ടെ....പയ്യനല്ലെ പത്തൊന്‍പതു വയസല്ലെ ഒള്ളൂ എന്നോര്‍ത്ത് ചിലപ്പം നിങ്ങള് ക്ഷമിചൂന്നു വരം !
എങ്കില്‍ ഞാന്‍ ഒന്നു പറയട്ടെ....!എന്റെ എല്ലാ പോസ്റ്റും നിങ്ങള് വായിച്ചിട്ട് എപ്പോഴും ക്ഷമിക്കണം!കാരണം ക്ഷമ ആട്ടിന്‍ സൂപിന്ടെ ഫലം ചെയ്യുമെന്ന് ഫിലോമിന ഡോക്ടര് പറഞ്ഞിട്ടുണ്ട് (അമ്മച്ചിയാണെ സത്യം)!!!എല്ലാ ദിവസവും ആട്ടിന്‍ സൂപ് മേടിച്ചു കുടിക്കാന്‍ പറ്റാത്തവര്‍ക്ക്,പിന്നെ ഈ ബ്രാഹ്മണന്‍മാര്‍ക്കുവോക്കെ ഈ ബ്ലോഗ് വായിച്ചാല്‍ ആട്ടിന്സൂപ് കുടിച്ചതിന്റെ ഫലം കിട്ടും!
ഹൊ! എനിക്ക് വയ്യ ഈ ശാസ്ത്രത്തിന്റെ ഒരു വളര്‍ച്ചയെ...........! :)
ഇന്നു ഇത്രയെ ഉള്ലൂപോ............ ഇനി എനിക്ക് സൌകര്യമുള്ളപ്പോള്‍ അടുത്ത പോസ്റ്റ് ഇടും! അതുവരെ നമോവാകം!
:p

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ബ്ലോഗാന്‍ ശ്രമം നടത്തുന്നു ..........അല്ലെ......

    വെറുതെ ഞാന്‍ കമന്റാം.....................

    http://sebin-santhosh.blogspot.com

    http://kathirikkanoral.blogspot.com

    ReplyDelete