Sunday, August 2, 2009

ഇതു എന്റെ ആദ്യത്തെ പോസ്റ്റ് ........

പ്രിയപ്പെട്ട ,ബഹുമാനപ്പെട്ട ,ആദരണീയരായ .......ഇനി വേറെ എന്നതെന്കിലും ഉണ്ടെങ്കില്‍ അതും ആയിട്ടുള്ള ബൂലോഗ നിവാസികളെ !!!!നിങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന
മഹാനായ ബ്ലോഗ്ഗെരുടെ(?) നാടായ പാലായില്‍ നിന്നുമാണ്‌ ഈ ഉള്ളവന്ടെയും രംഗ പ്രവേശം. എല്ലാവരുടെയും അനുഗ്രഹ ആശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് (???) ഞാന്‍ ഇന്നു പതിനൊന്നു മണി കഴിഞ്ഞു രണ്ടോ,മൂന്നോ,നാലോ മിനിട്ട് കഴിഞ്ഞു എന്റെ പോസ്റല്‍ തുടങ്ങുകയാണ്..... :)

2 comments:

  1. deyyyyyyyyyyyyyy pandarammmmm kollammm entha arivuuuu

    ReplyDelete
  2. mmm...!ini kittunna comment muzhuvan nintae kaippunyam polae irikkum..! :)))

    ReplyDelete